ഗാംബിയയിലെ അരി വിതരണത്തിന്‍റെ ചിത്രം തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു

വിവരണം  കോവിഡ് 19 ഭീതിയെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 24 മുതൽ ഏപ്രിൽ 14  വരെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ത്യയൊട്ടാകെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. അരി വിതരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ഇത്തരത്തിൽ ഒരു പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചു ഞങ്ങൾക്ക് വാട്ട്സ് ആപ്പിൽ സന്ദേശം ലഭിച്ചു.  ഫേസ്ബുക്കിലും […]

Continue Reading

ഇത് അമേരിക്കയിൽ കൊറോണ ബാധിതൻ ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ അല്ല…

വിവരണം  അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 431376 ആണ്. ഇതിനോടകം 14787 പേര് അവിടെ മരിച്ചു കഴിഞ്ഞു. ചൈന, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി നാശം വിതച്ചത്. ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തിയിട്ടും വൈറസിനെ നിയന്ത്രണത്തിലാക്കാനായിട്ടില്ല. രോഗബാധിതർ ഐസൊലേഷൻ പോലുള്ള പ്രതിരോധ മാർഗങ്ങൾക്ക്  വിധേയരാകുന്നത് മൂലം മാനസികമായ ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.  ഇതിനിടയിലാണ് അമേരിക്കയിൽ കൊറോണ ബാധിതൻ […]

Continue Reading