FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…
കോവിഡ്-19 പകര്‍ച്ചവ്യാധി വളരെ വേഗത്തില്‍ ഏകദേശം എല്ലാ ലോകരാജ്യങ്ങളില്‍ പടരുകെയാണ്. ഇന്ത്യയില്‍ ഇത് വരെ 3600കാലും അധിക കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 100ല്‍ അധിക മരണങ്ങളും ഈ രോഗംമൂലം രാജ്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രോഗം ഇന്നിയും പടരാതെയിരിക്കാനായി സാമുഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്. പോലീസും സര്‍ക്കാരും കര്‍ശനമായ നടപടികള്‍ എടുത്തിട്ടാണ് ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും […]
Continue Reading