മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…
വിവരണം മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പി ജയരാജൻ പറഞ്ഞു എന്ന് ചില പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. archived link FB post ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിട്ടു നേരം വൈദ്യുത വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റുകളോ തെളിച്ച് കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസ്സിലും വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങൾ തെളിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ […]
Continue Reading