ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?
വിവരണം സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിലേക്ക് 800 കോടി രൂപ നല്‍കി ദുബായിയിലെ ബംഗ്ലാദേശ് വ്യവസായി 800 കോടി രൂപ നല്‍കി. ദുബായി കെഎംസിസി പ്രവര്‍ത്തകനും ബംഗ്ലാദേശ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ജനാബ് മുഹമ്മദ് അനസാര്‍ ആലത്തിന്‍റെ മകനുമായ ജനാബ് മുഹമ്മദ് അബ്ദുള്‍ ആലത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍.. എന്ന പേരില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരു ഫെയ്‌സബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അബ്‌ദുള്‍ ആലം എന്ന വ്യക്തി എന്ന പേരില്‍ […]
Continue Reading