പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…
അതിഥി തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകള്‍ മലയാളികളുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളുടെ ഏറെ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിനിടയില്‍ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചരണതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് താഴെ നല്കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഇന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. […]
Continue Reading