പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനെ പറ്റി വി മുരളീധരൻ പറഞ്ഞത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു
വിവരണം കോവിഡ് ഭീതി കേരളത്തിൽ നിന്നും പതിയെ ഒഴിഞ്ഞു തുടങ്ങുന്നുണ്ട്. ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇരുപതാം തിയതിക്ക് ശേഷം ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് പറ്റിയുള്ള ചർച്ചകളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും സംസ്ഥാനങ്ങൾ തയ്യാറായിരിക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹൌസ് ബോട്ടുകളും ഗുരുവായൂരിലെ ഹോട്ടലുകളും മറ്റും പ്രവാസികൾക്കായി ക്വാറന്‍റൈന്‍ ചെയ്യാനായി […]
Continue Reading