സംസ്ഥാന സര്‍ക്കാരിന്‍റെ കിറ്റ് വിതരണം കോടികളുടെ തട്ടിപ്പെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം..

വിവരണം ഈ ക്വട്ടേഷൻ ലഭിച്ചത് ആർക്കാണ് —————————————————– ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ? 87 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ     പ്രഖ്യാപിച്ച 1000 രൂപയുടെ സൗജ്യന കിറ്റിന്റെ  റീട്ടെൽ വില 720 രൂപയാണ്. ഇതിന്റെ ഹോൾസെയിൽ വില 10% താഴെ ആവും എന്ന കാര്യത്തിൽ സംശയം ഇല്ല. (720 – 72 = 648) ഇതിന്റെ ടെൻഡർ ആർക്കാണ് കൊടുത്തതെന്ന് സർക്കാർ വ്യക്തമാകണം. CPM നെ സംബന്ധിച്ചിടത്തോളം ദുരിതകാലങ്ങളല്ലാം ഇവർക്ക് ചാകരയാണ്, രണ്ട് […]

Continue Reading

പണ്ഡിറ്റ്‌ നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല…

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നവഇന്ത്യയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്. സ്വതന്ത്ര ഇന്ത്യയില്‍ വികസനത്തിനായി പല പ്രസ്ഥാനങ്ങളും, പ്രൊജക്റ്റുകളും ഉദ്യോഗങ്ങളും അദേഹം നിര്‍മിച്ചു. ഇതില്‍ ഒന്നാണ് ഓടിശയിലെ ലോകത്തില്‍ ഏറ്റവും നീളമുള്ള ഡാം, ഹീരാകുഡ്. ഈ ഡാമിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഒരു ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നെഹ്‌റു ഒരു പെണ്‍കുട്ടിയെ കൊണ്ട് പവര്‍ പ്ലാന്‍റ് ഓണ്‍ ചെയ്യിക്കുന്നത് നമുക്ക് കാണാം. ഈ ചിത്രം ജനുവരി 1957ല്‍ നിര്‍മിച്ച ഓടിഷയിലെ […]

Continue Reading

സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല

വിവരണം  തിരുവനന്തപുരത്തു നിന്നുള്ള എം പി ഡോ . ശശി തരൂരിന്‍റെ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ..–ശശി തരൂർ”  archived link FB post ഇതാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന. അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നമുക്ക് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം.  വസ്തുതാ വിശകലനം  ഞങ്ങൾ ഈ […]

Continue Reading

ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതിന് നന്ദി സൂചകമായി യുഎസ് വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു എന്ന വാദം തെറ്റാണ്…

വിവരണം  കോവിഡ് ഭീതിയുടെ നിഴലിലൂടെ  ലോകം ഇപ്പോഴും കടന്നു പോവുകയാണ്  മിക്കവാറും രാജ്യങ്ങളിൽ നിയന്ത്രണ വിധേയമായിട്ടുണ്ട് എന്നുമാത്രം. കോവിഡ് വാർത്തകളും അതോടൊപ്പം ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.  അങ്ങനെ പ്രചരിക്കുന്ന ഒരു വാർത്തയാണ് താഴെ കൊടുത്തിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിനായി അമേരിക്കയ്ക്ക് ഹൈഡ്രോ ക്ളോറോക്വിന്‍  കൈമാറിയത്തിനു നന്ദി സൂചകമായി  നമ്മുടെ ദേശീയഗാനം അമേരിക്കക്കാർ ആലപിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോയാണ്  സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ കൊടുക്കുന്നു. […]

Continue Reading