2020ല്‍ കോവിഡ് മഹാമാരിയും, ഇടുക്കി ഡാമിന്‍റെ തകര്‍ച്ചയും നോസ്ത്രാദാമസ് പ്രവചിച്ചിരുന്നുവോ…? സത്യം അറിയൂ…
പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലുണ്ടായ പ്രസിദ്ധ പ്രവാചകന്‍ മൈക്കല്‍ നോസ്ത്രാദാമസിനെ കുറിച്ചും അദേഹത്തിന്‍റെ പ്രവചനങ്ങളെ കുറിച്ചും നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും. ലോക മഹായുദ്ധങ്ങളും, 1666ല്‍ ലണ്ടനിലുണ്ടായ തീ പിടിത്തത്തിനെ കുറിച്ച് ശരിയായി പ്രവചിച്ചതാണ് നോസ്ത്രാദാമസ് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ ഇദേഹത്തിന്‍റെ പ്രസിദ്ധിയെ ഉപയോഗിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നോസ്ത്രാദാമസിന്‍റെ പേരില്‍ വ്യാജ പ്രവചനങ്ങള്‍ പ്രചരിക്കാറുണ്ട്. പരിഹാസത്തിനായി പ്രചരിപ്പിച്ച ചില പ്രവചനങ്ങളും ആളുകള്‍ നോസ്ത്രാദാമസിന്‍റെതായി തെറ്റിധരിച്ചിട്ടുമുണ്ട്. ഫെസ്ബൂക്കിലും യുട്യൂബിലും നോസ്ത്രാദാമസിന്‍റെ പ്രവചനങ്ങള്‍ പ്രചരിപ്പിക്കുന്ന പല ചാനലുകളും പേജുകളുമുണ്ട്. പക്ഷെ […]
Continue Reading