പെട്രോളിനും ഡീസലിനുമുണ്ടായ വില വര്‍ധന; പമ്പുകളിലെ എണ്ണവിലയില്‍ മാറ്റമുണ്ടാകില്ല..
വിവരണം പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസല്‍ 13 രൂപയും വര്‍ദ്ധിപ്പിച്ചു എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരക്കുന്നുണ്ട്. We Love CPI[M]വി ലവ് സിപിഐ[എം] എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 1,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ഇന്ധനവിലയില്‍ ഇത്തരത്തിലൊരു വര്‍ദ്ധനവുണ്ടായിട്ടുണ്ടോ? ഈ വില പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]
Continue Reading