പിണറായി വിജയനെ പുകഴ്ത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രസ്താവന വ്യാജമാണ്…
പല തവണ രാഷ്ട്രീയത്തില്‍ നേതാക്കള്‍ തന്‍റെ രാഷ്ട്രിയ എതിരാളികളെ പുകര്‍ത്തി പറയാറുണ്ട്. നമ്മള്‍ ഇത്തരത്തില്‍ പല സംഭവങ്ങള്‍ കണ്ടിട്ടുള്ളതാണ്. ചിലപ്പോള്‍ ഇത് ഇതര നേതാക്കളെ പറ്റിയുള്ള ബഹുമാനം കൊണ്ടാകാം. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയോട് വിയോജിപ്പുണ്ടാവുമ്പോള്‍ രാഷ്ട്രിയ എതിരാളികളെ പുകഴ്ത്തി പറയുന്ന നേതാക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍.എ ബിജെപിയുടെ ഏറ്റവും വലിയ എതിരാളികളായ ഇടതു പക്ഷത്തിന്‍റെ മുഖ്യമന്ത്രിയെ പുകര്‍ത്തി പ്രസ്താവന നടത്തി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പോസ്റ്റ് പ്രകാരം നേമം […]
Continue Reading