ആലപ്പുഴ നഗരത്തിലെ തിരുമല ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഉത്സവം നടത്തിയോ?
വിവരണം ആലപ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന തിരുമല ദേവസ്വം അനന്തനാരായണപുരം ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നൂറോളം പേർ പങ്കെടുക്കുന്ന ഉത്സവം നടന്നു കൊണ്ടിരിക്കുന്നു.. ആർ എസ് എസ് നേതൃത്വത്തിന്റെ കീഴിൽ നടക്കുന്ന ഈ ഉത്സവം ലോക് ഡൗണിനു വിപരീതമായി ആണ് നടക്കുന്നതെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും നിയമ ലംഘകരായ സംഘ പരിവാറുകാർക്കെതിരെ നിയമപാലകർ മൗനം അവലംബിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. അതേ സമയം ലോക്ക്ഡൗണിന്റെ മറവിൽ പൗരത്വവിരുദ്ധ സമരക്കാർക്കെതിരെ കള്ളക്കേസ് എടുത്ത് ജയിലിലടക്കുന്ന കേന്ദ്രസർക്കാർ […]
Continue Reading