രണ്ട് കൊല്ലം പഴയ ചിത്രം വെച്ച് പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചു എന്ന വ്യാജപ്രചരണം…
കേരളത്തില്‍ കോവിഡ് ബാധയുടെ പ്രഭാവം കുറയുന്നതോടെ രാഷ്ട്രിയം വിണ്ടും സജീവം ആവുകയാണ്. രാഷ്ട്രിയ തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പരപ്പനങ്ങാടിയില്‍ സി.പി.എം ഓഫീസില്‍ നിന്ന് കഞ്ചാവ് കേസില്‍ പിടികൂടി എന്ന് അവകാശപ്പെടുന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറല്‍ ആവാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. ഈ വാര്‍ത്തയും വ്യാജമാന്നെന്ന്‍ ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിലുള്ളത്, പോസ്റ്റില്‍ കാണുന്ന […]
Continue Reading