ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഇരിക്കുന്ന ചിത്രം നാടകമാണെന്ന് പ്രചരണം, സത്യം ഇതാണ്..
വിവരണം ഒരു കോവിഡ് പ്രതിരോധം.. കോൺഗ്രസ് വക ചിത്രം 1: രാഹുൽ മോനു കെട്ടിപിടിക്കേണ്ട ആൾക്കാരെ മേക്കപ്പ് ഇടിച്ചു വണ്ടിയിൽ കൊണ്ടുവരുന്നു.. ചിത്രം 2: അവരെ അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വഴിയിൽ ഇരുത്തി രാഹുൽ മോൻ പൊട്ടിക്കരയുന്നു.. കെട്ടിപ്പിടിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 22ന് നജീബ് മേത്തര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]
Continue Reading