കോവിഡിന് കാരണം ബാക്റ്റീരിയയാണോ? പുതിയ ഇറ്റാലിയന്‍ പഠനത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
ലോകത്തിനെ സ്തംഭിപ്പിച്ച കോവിഡ്-19 രോഗത്തിന്‍റെ കാരണം പുതുതായി കണ്ടുപിടിച്ച വുഹാന്‍ കൊറോണവൈറസ് അല്ലെങ്കില്‍ SARS-nCoV2 എന്ന വൈറസ് ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇറ്റലിയില്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച രോഗികള്‍ക്ക് മുകളില്‍ നടത്തിയ ഒരു പുതിയ പഠനം പ്രകാരം കോവിഡ്-19 രോഗത്തിന്‍റെ കാരണം വൈറസ് അല്ല പകരം ബാക്റ്റീരിയയാണ്. ആന്‍റി-ബയോറ്റിക്സ് കഴിച്ചാല്‍ ഈ രോഗത്തിനെ മാറ്റാന്‍ കഴിയും എന്നാണ് ഈ പഠനത്തിന്‍റെ കണ്ടുപിടിത്തം. കുടാതെ കോവിഡ് ബാധിച്ച മരണങ്ങള്‍ സംഭവിക്കുന്നത് ത്രോമ്പോസിസ് (രക്തം കട്ടി ആകള്‍) […]
Continue Reading