ഇത്തിരിക്കുഞ്ഞന്‍ ‘ചട്ടുകത്തലയനും’ ഒത്തിരിയൊത്തിരി നുണക്കഥകളും..
നമ്മുടെ നാട്ടിലൊക്കെ വെള്ളം കയറിയിരിക്കുകയാണല്ലോ. വീട്ടിലും മുറ്റത്തുമെല്ലാം വെള്ളം കയറി പല ജീവികളും വന്നിട്ടുണ്ടാവും. ആ കൂട്ടത്തില്‍ മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഇത് ചട്ടുകത്തലയന്‍. കണ്ടാല്‍ ചെറുതാണെങ്കിലും 100 ആളെ കൊല്ലാന്‍ ഇത് ഒന്ന് മതി. ഇത് കഴിക്കുന്ന ഭക്ഷണത്തിലായാല്‍ കഴിഞ്ഞ എല്ലാവരും മരിക്കും. ഇതിനെ തൊട്ടുപോയാല്‍ അത് വയറില്‍ എത്തിയാലും മരണം നിശ്ചയം. ഇതിനെ കണ്ടാല്‍ ചവിട്ടിയോ അടിച്ചോ കൊല്ലരുത് ഇതിന്‍റെ വിഷയം പകരാന്‍ സാധ്യതയുണ്ട്. ഒരു പിടി ഉപ്പ് ഇതിനുമേല്‍ ഇട്ടാല്‍ […]
Continue Reading