ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ…
ടിപ്പു സുല്‍ത്താന്‍റെ പേരില്‍ പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെതാകാന്‍ വഴിയില്ല. കാരണം ക്യാമറയുടെ ആവിഷ്കാരത്തിനു മുമ്പേ തന്നെ ടിപ്പു സുല്‍ത്താന്‍ മരിച്ചിരുന്നു. മുന്‍ മൈസൂര്‍ സുല്‍ത്താന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ ചിത്രം ഞങ്ങള്‍ കഴിഞ്ഞ കൊല്ലം അന്വേഷിച്ചിരുന്നു. ഈ അന്വേഷണ ലേഖനം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….? ഇതേ പോലെയൊരു ചിത്രം വാട്ട്സാപ്പിലൂടെ […]
Continue Reading