മാധുരി ദീക്ഷിതിന്‍റെ പേരിൽ ഹേമമാലിനിയുടെ ചിത്രം വെച്ച് വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു..
വിവരണം പ്രശസ്തരുടെ പരാമർശങ്ങൾ അഭിപ്രായങ്ങൾ നിലപാടുകൾ എന്നീ പേരുകളിൽ നിരവധി പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇവയിൽ പലതും ഈ വ്യക്തി അറിഞ്ഞിട്ടില്ലാത്തതായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായിപ്രചരിച്ച പ്രശസ്തരുടെ പേരിലുള്ള ഇതുപോലെ നിരവധി പ്രസ്താവനകളുടെ മുകളിൽ ഞങ്ങൾ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിച്ചു വരുന്ന ഒരു പ്രസ്താവനയാണ് ഇവിടെ നൽകുന്നത്. archived link FB post സ്ത്രീകൾക്ക് […]
Continue Reading