സോഷ്യല്‍ മീഡിയയിലെ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആവാഹനംമൂലം ചൈനീസ് സാധനങ്ങളുടെ വില്പന 30% കുറഞ്ഞുവോ…?

ആദ്യം കോവിഡ്‌-19 രോഗം പിന്നിട് ലഡാക്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മൂലം സാമുഹ്യ മാധ്യമങ്ങളില്‍ ചൈനീസ് സാധനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പലരും ചെയ്തിരുന്നു. ഇതില്‍ പ്രമുഖനായിരുന്നു ഹിന്ദി സിനിമ ത്രീ ഇഡിയ്റ്റ്സ് എന്ന ചിത്രത്തിലെ മുഖ്യ കഥാപത്രത്തിന്‍റെ പ്രേരണയായ ലഡാക്കിലെ എഞ്ചിനീയറും ശിക്ഷണ വ്യവസ്ഥ പരിഷ്കർത്താവുമായ സോനം വാങ്ക്ച്ചുക് ആയിരുന്നു. അദേഹം അദ്ദേഹത്തി വീഡിയോയുടെ ചൈനയെ ദുര്‍ബലപെടുതാന്‍ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കണം എന്ന് ആവാഹനം ചെയ്തിരുന്നു.  ഫെസ്ബൂക്കും ട്വിട്ടര്‍ അടക്കം എല്ലാ സാമുഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

നവോദയ നൂറ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു എന്ന പ്രചരണം സത്യമോ?

വിവരണം കെഎംസിസിയെ കാത്തുനിൽക്കണ്ട നവോദയ തയ്യാറാണ് പ്രവാസിപക്ഷം ഇടത്പക്ഷംലാൽസലാം മൂരികളുടെ അണ്ണാക്കിലേക്ക് ഷെയർ ചെയ്യൂ സഖാക്കളെ.. എന്ന തലക്കെട്ട് നല്‍കി ജിദ്ദയില്‍ നിന്നും നവോദയ ചാര്‍ട്ട് ചെയ്യുന്ന സൗജന്യ 100 ജമ്പോ ജെറ്റ്, കണ്ണൂര്‍ ചുകപ്പന്‍ കോട്ടയിലേക്ക്.. ലോകം തല കുനിക്കും സഖാവിന് മുന്നില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്മനാഭന്‍ കണ്ണൂര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 118ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

RAPID FC: ന്യൂനപക്ഷ വിഭാഗത്തിലെ പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യാജപ്രചരണം…

വിവരണം ടിവി ചാനലുകളിൽ വന്ന വാർത്തകളിൽ നിന്നുമുള്ള സ്ക്രീൻഷോട്ട് വാർത്തയുടെ പ്രചാരണത്തിനായി സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്  പതിവു സംഭവമാണ്. ഇത്തരത്തിൽ വരുന്ന വാർത്തകൾക്ക് വിശ്വസനീയത ഉണ്ട് എന്നതാണ് ആളുകൾ ഇവ കൂടുതലായി ഷെയർ ചെയ്യാൻ കാരണം. എന്നാൽ നിരവധി വ്യാജ സ്ക്രീൻ ഷോട്ടുകളും ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.  ലോക്ക് ഡൗൺ മൂലം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടും അല്ലാതെയും തിരികെ വരുന്ന വിദേശികളെ കുറിച്ച് ആണല്ലോ ഇപ്പോൾ വാർത്തകളും ചർച്ചകളും മുഴുവൻ. ഇത് സംബന്ധിച്ച് നിരവധി വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിലും […]

Continue Reading

ഈ സ്ക്രീൻഷോട്ടുകൾ കൃത്രിമമാണ്… ഇതിലെ വാർത്ത വ്യാജമാണ്…

വിവരണം നമ്മൾ വാർത്തകൾ അറിയാൻ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അച്ചടി ദൃശ്യ മാധ്യമങ്ങൾ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളും വാർത്തകൾ നമ്മുടെ മുന്നിൽ എത്തിക്കാറുണ്ടെങ്കിലും അവയുടെ വിശ്വസനീയതയെ പറ്റി നമുക്ക് ഇപ്പോഴും സംശയമുണ്ട്. അതിനാൽ ദൃശ്യമാധ്യമങ്ങളിലൂടെ എത്തുന്ന വാർത്തകൾ കൂടുതൽ വിശ്വസനീയമായി നമ്മൾ അംഗീകരിക്കുന്നു.  കാരണം പല വാർത്തകളുടെയും വീഡിയോ ക്ലിപ്പുകൾ അവർ ഉൾക്കൊള്ളിന്നുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ചാനൽ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ചിലർ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഒരു ചാനൽ വാർത്തയുടെ തലക്കെട്ടുള്ളതിനാൽ പ്രചരിക്കുന്ന വാര്‍ത്ത കൂടുതൽ […]

Continue Reading