കുട്ടികളോടൊപ്പം ക്രൂരതയുടെ പഴയ ചിത്രം തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ദളിത്‌ കൂട്ടികള്‍ അമ്പലത്തില്‍ പ്രസാദം കഴിക്കാന്‍  പ്രവേശിച്ചപ്പോള്‍ മേല്‍ജാതിക്കാര്‍ അവരുടെ തല വടിച്ച് കൈകള്‍ കെട്ടി ക്രൂരത കാണിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവം സ്വതന്ത്രദിനത്തിന്‍റെ തലേദിവസം അതായത് ഈ 14 ഓഗസ്റ്റിനാണ് സംഭവിച്ചത് എന്നാണ് പോസ്റ്റിലെ വാദം. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 800ഓളം ഷെയറുകളാണ്. ഈ വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി വ്യാജമാണെന്ന്‍ കണ്ടെത്തി. ഇന്റര്‍നെറ്റില്‍ നിന്ന് ഒരു […]

Continue Reading

ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്ന പ്രചരണം തെറ്റാണ്…

വിവരണം  ബിജെപി മുന്നോട്ട് വയ്ക്കുന്ന ഗോ സംരക്ഷണം എന്ന ആശയത്തിന് ഇതുവരെ രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മനുഷ്യരെക്കാള്‍ പ്രാധാന്യം പശുവിന് നല്കുന്നു എന്നാണ് ഇതിനെതിരെയുള്ള മുഖ്യ പരാതി. ‘പശുവിന് അമിത സംരക്ഷണം നല്‍കുന്ന രാജ്യം തന്നെയാണ് ബീഫ് കയറ്റുയതിയില്‍ മുമ്പില്‍ എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്. പശുവിന്‍റെ ഇറച്ചി ലോക വിപണിയില്‍ […]

Continue Reading

രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം

വിവരണം ഭരണപക്ഷവും പ്രതിപക്ഷവും കോവിഡ് പ്രവർത്തനങ്ങളെക്കുറിച്ചും അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദങ്ങള്‍ നടത്തുന്നുണ്ട്. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സൈബർ സഖാക്കളുംആവേശത്തോടെ ഇതിൽ പങ്കുകൊള്ളുന്നുണ്ട്.  കഴിഞ്ഞദിവസം കരിപ്പൂർ വിമാനം അപകടമുണ്ടായ സമയത്ത് അവിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ട കോഴിക്കോട് കളക്ടർക്കും അസിസ്റ്റന്‍റ് കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് അവിടം സന്ദർശിച്ച മുഖ്യമന്ത്രിയും ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഇരുവരുടെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  പിണറായി ആവശ്യപ്പെട്ടാൽ 14 […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തോമസ് ഐസക് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചോ?

വിവരണം സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി.. സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്ടമായി.. -മന്ത്രി തോമസ് ഐസക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ മന്ത്രി തോമസ് ഐസക് പ്രസ്താവന നടത്തിയെന്ന പേരിലാണ് പ്രചരണം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 535ല്‍ അധികം റിയാക്ഷനുകളും 1,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മന്ത്രി തോമസ് ഐസക് സര്‍ക്കാരിനെതിരെ […]

Continue Reading