തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയുടെ ഈ വൈറല്‍ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെയോ?

വിവരണം ആരു തുണയില്ലാത്ത ഒരു പാവം വയസ്സായ അമ്മക്ക് ഗവർമെന്റ് ആശുപത്രിയില്‍ തറയിൽ ഭക്ഷണം വിളമ്പിയിരിക്കുന്നു.. അധികാരപെട്ടവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഇത്തരം കാഴ്ചകൾ ഷെയർ ചെയ്യൂ ആരോഗ്യവകുപ്പ് മന്ത്രി എവിടെ? നിങ്ങളെ കൊണ്ട് ആകുന്നത് ഇത് ഷെയർ ചെയ്ത ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക.. എന്ന തലക്കെട്ട് നല്‍കി ഒരു വൃദ്ധ ആശുപത്രി വരാന്തയിലെ തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലുള്ള പോസ്റ്റായത് കൊണ്ടും ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും എല്ലാം […]

Continue Reading

RAPID FC: 26 കൊല്ലങ്ങള്‍ക്ക് ശേഷം തന്‍റെ ടീച്ചറിനെ കാണാന്‍ എത്തിയ ഈ വ്യക്തി ഗൂഗിള്‍ സി.ഇ.ഓ. സുന്ദര്‍ പിച്ചൈയല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം ഗൂഗിളിന്‍റെ സി.ഇ.ഓ. സുന്ദര്‍ പിച്ചൈ  26 കൊല്ലത്തിന് ശേഷം തന്നെ സ്കൂളില്‍ പഠിപ്പിച്ച മോളി ടീച്ചറിനെ കണ്ടുമുട്ടുന്നതിന്‍റെ ഹൃദയസ്പര്‍ശിയായ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ കാണുന്ന വ്യക്തി സുന്ദര്‍ പിച്ചായ് അല്ല എന്ന് സംശയിക്കുന്ന ചിലര്‍ ഈ വീഡിയോ ഞങ്ങള്‍ക്ക് വാട്സാപ്പിലൂടെ പരിശോധനക്കായി അയയ്ച്ചു.  വീഡിയോയോടൊപ്പം പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്: “ഒരു ടീച്ചർ കുട്ടികൾക്ക് എത്രത്തോളം ആത്മവിശ്വാസമേകും, എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കും…… ഗൂഗിൾ […]

Continue Reading

ഈ കോഡ് കമന്‍റ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ?

വിവരണം നമ്മുടെ എഫ്ബി ഹാക്ക്ഡ് ആണോ എന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ..? കമന്‍റ് ബോക്‌സില്‍ @[4:0] എന്ന് അടിച്ച് നോക്ക് Mark Zuckerberg എന്ന് വന്നാല്‍ ഓക്കെ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചളിയന്‍ ട്രോള്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 181ല്‍ അധികം ലൈക്കുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ @[4:0] എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് […]

Continue Reading