ചിത്രത്തിലുള്ളത് ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് അല്ല, താഴത്തങ്ങാടി ജുമാ മസ്ജിദ് ആണ്…

വിവരണം കേരളത്തിലെ എല്ലാ മതസ്ഥരുടെയും പഴക്കം ചെന്ന ചില ആരാധാനാലയങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അത് അവയുടെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടാകാം, ലോകത്തെ ഏറ്റവും ആദ്യത്തേത് എന്ന ബഹുമതി കൊണ്ടാകാം, പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം  വഹിച്ചത് കൊണ്ടാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകാം. ഏതായാലൂം കേരളത്തിലെ പല ആരാധനാലയങ്ങളും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.  കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയം കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് ആണെന്ന് നാം പഠിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരമാന്‍ മസ്ജിദിന്‍റെ ഒരു ചിത്രം […]

Continue Reading

പബ്‌ജി ഗെയിമിന് അടിമപ്പെട്ട് മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ കെട്ടിയിടുന്ന വീഡിയോ; പ്രചരണം വ്യാജം..

വിവരണം കാസര്‍കോഡ് ജില്ലയിലെ ഉദമയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പബ് ജി ഗെയിം കളിച്ച് മാനസികനില തെറ്റിയ യുവാവ് അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടുന്നതാണെന്നും ഇയാളെ പിന്നീട് കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെന്നും പറയുന്ന രണ്ട് ഓഡിയോ ക്ലിപ്പുകള്‍ വീഡിയോയുടെ ഒപ്പം തന്നെ പ്രചരിക്കുന്നുണ്ട്. ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന വീഡിയോകള്‍- WhatsApp Video 2020-08-25 at 52745 PM from Dewin Carlos on Vimeo.  WhatsApp […]

Continue Reading

ബംഗ്ലാദേശിലെ പഴയ ചിത്രം ‘RSS തീവ്രവാദികള്‍’ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നു…

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കയ്യില്‍ ആയുധങ്ങള്‍ എടുത്ത് കലാപം സൃഷ്ടിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ ചില ചെറുപ്പക്കാര്‍ വാളും കോടാലിയുമായി റോഡിലൂടെ നടന്നു പോകുന്നതായി കാണാം. ഈ ചിത്രത്തില്‍ കാണുന്നവര്‍ “RSS തിവ്രവാദികളാണ്” എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബംഗ്ലാദേശിലെ പഴയ ചിത്രമാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രം വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും […]

Continue Reading