കെ.മുരളീധരന് എംപി രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്തുത ഇതാണ്..
രമേശ് ചെന്നിത്തലയ്ക്ക് വെളിവ് നഷ്ടമായോ.. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറയുമ്പോഴാണ് പിന്നീട് മാപ്പ് പറയേണ്ടി വരുന്നത്.. പ്രതിപക്ഷ നേതാവിന്റെ മാപ്പ് കേട്ട മുരളീധരന്റെ പ്രതികരണം.. കൂടെയുള്ളവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുന്നു.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ് സെപ്റ്റംബര്‍ 9ന് പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശം പിന്‍വലിച്ചു കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കോണ്‍ഗ്രസ് എംപിയായ കെ.മുരളീധരന്റെ പ്രതികരണം […]
Continue Reading