മദ്രസകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ല, ക്ഷേമനിധി ബോര്‍ഡാണ്…
വിവരണം കേരളത്തിലെ മദ്രസ അധ്യാപകരുടെ നിയമനവും വേതനവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു കാണും. അത് ഇങ്ങനെയാണ്: എല്ലാവരുടേയും വിചിന്തനത്തിന് – ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്. 1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443. 2 – കേരളത്തിലെ മുസ്ലീം ജനസംഖ്യ: 8873472. (26%) 3 – കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683. 4- കേരളത്തിലെ […]
Continue Reading