അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷൻ ആക്കിയതിൽ കുമ്മനം അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചാരണം തെറ്റാണ്…

വിവരണം  എ പി അബ്ദുള്ള കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത വാര്‍ത്ത ഇന്നലെ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. അതിനുശേഷം  പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അത് ഇങ്ങനെയാണ്. അബ്ദുള്ളക്കുട്ടിയുടെ യോഗ്യത ബിജെപി അധ്യക്ഷനേ അറിയൂ… ബിജെപിയിൽ പുകയുന്ന അമർഷം പരസ്യമാക്കി കുമ്മനം archived link FB post റിപ്പോർട്ടർ ചാനൽ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.  archived link ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് […]

Continue Reading

FACT CHECK: ഈ ചിത്രം 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം വിരിയുന്ന മഹാമേരു അഥവാ റ്റിബറ്റന്‍ പഗോഡ പുഷ്പത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു പുഷ്പത്തിന്‍റെ ചിത്രം ഏറെ വൈറല്‍ ആയിട്ടുണ്ട്. ഹിമാലയത്തില്‍ കാണപ്പെടുന്ന അതുപോലെ 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം വിരിയുന്ന മഹാമേരു പുഷ്പം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 400 കോളത്തില്‍ ഒരിക്കല്‍ വിരിയുന്ന ഹിമാലയയിലെ ഒരു അപൂര്‍വ പുഷ്പത്തിന്‍റെതൊന്നുമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പുഷ്പത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് […]

Continue Reading

ഹരിയാനയില്‍ മുന്‍ ബി.ജെ.പി. എം.പിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

രാജ്യമെമ്പാടും നടന്ന കാര്‍ഷിക സംഘടനകളുടെ സമരങ്ങളുടെ പല ഫോട്ടോകളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. ഇതില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ഒരു നേതാവിനെ ചിലര്‍ ആക്രമിക്കുന്നതും മുഖത്ത് കരി തേക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയില്‍ കര്‍ഷകര്‍ ഹരിയാനയിലെ ബി.ജെ.പി. നേതാവിനെ കാര്‍ഷിക ബില്ലുമായി ബന്ധപെട്ടു ആക്രമിക്കുന്നു എന്നാണ് വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം.  എന്നാല്‍ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ പഴയതാണെന്നും നിലവിലെ കര്‍ഷക സമരവുമായി ഇതിന് […]

Continue Reading

FACT CHECK-ദീപിക പദുക്കോണിന്‍റെ പഴയ ചിത്രം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു

വിവരണം  പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്ന പ്രതിഷേധം ഡല്‍ഹിയിലെ ജെ എന്‍ യു കാമ്പസില്‍ അതി ശക്തമാവുകയും സംഘര്‍ഷതിലെത്തുകയും ചെയ്ത വാര്‍ത്തകള്‍ നാം അറിഞ്ഞിരുന്നു. പ്രശസ്ത ബോളിവുഡ് സിനിമാതാരം ദീപിക പദുക്കോണ്‍ ഇവിടെ പ്രക്ഷോഭകരെ സന്ദര്‍ശിച്ചിരുന്നു. ഇതേചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നടന്നു.  സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപെട്ട് നാര്‍ക്കോട്ടിക് വിഭാഗം രണ്ടു ദിവസം മുമ്പ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാന്‍  ക്ഷണിച്ചിരുന്നു. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു […]

Continue Reading