FACT CHECK: പാകിസ്ഥാന് പാര്‍ലമെന്റില്‍ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ദേശിയ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു…
പാകിസ്ഥാന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്റെ മുദ്രവക്ക്യങ്ങള് ഉന്നയിക്കുകെയുണ്ടായി എന്ന് ദേശിയ മാധ്യമങ്ങള്‍ പാക് പാര്‍ലമെന്റിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച മുദ്രാവാക്യം ‘മോദി-മോദി’ ആയിരുന്നില്ല പകരം ‘വോടിംഗ്-വോടിംഗ്’ എന്നായിരുന്നു എന്ന് കണ്ടെത്തി. പ്രചരണം <iframe src=”https://archive.org/embed/whats-app-video-2020-10-31-at-17.29.40″ width=”640″ height=”480″ frameborder=”0″ webkitallowfullscreen=”true” mozallowfullscreen=”true” allowfullscreen></iframe> Facebook Archived Link “പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ..നാണം കെട്ട് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സർക്കാരിന് കനത്ത […]
Continue Reading