FACT CHECK: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വീഡിയോ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
ബീഹാര്‍ അടക്കം രാജ്യത്ത് പലയിടത്തും തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഇടയില്‍ ഒരു ആള് പോളിംഗ് ബൂത്തില്‍ എല്ലാവര്ക്കും വേണ്ടി വോട്ട് ചെയ്യുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന്റെതാണ് എന്ന് കണ്ടെത്തി. പക്ഷെ ഈ സംഭവം കഴിഞ്ഞ കൊല്ലം ഹരിയാനയിലാണ് സംഭവിച്ചത്. നിലവില്‍ നടന്ന തെരഞ്ഞെടുപ്പുകളുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ […]
Continue Reading