FACT CHECK:ബീഹാറില്‍ ബ്ലുറ്റൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് വ്യാജപ്രചരണം…
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ തരത്തില്‍ ബ്ലുറ്റൂത്ത് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് ആരോപ്പിച്ച് ഒരു പോസ്റ്റ് ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ അന്വേഷണത്തില്‍ ഈ വാദം പൂര്‍ണമായി തെറ്റാന്നെന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ ഒരു കറുത്ത ഉപകരണവും മൊബൈല്‍ ഫോണും നമുക്ക് ഒരു ചെരുപ്പക്കാരന്റെ കയ്യില്‍ കാണാം. ഇതിന്റെ ഒപ്പം നല്കിയ അടികുറിപ്പ് ഇങ്ങനെയാണ്: “ബിഹാറിലുടനീളം ഒരു ബ്ലൂടൂത്ത് ഉപകരണം […]
Continue Reading