FACT CHECK: മാലിന്യം നിറഞ്ഞുകിടക്കുന്ന റോഡിന്റെ വൈറല്‍ ചിത്രം വാരണാസിയിലേതല്ല; സത്യാവസ്ഥ അറിയൂ…
Image Credit: Hindustan Times മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു റോഡിന്റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വാരാണസിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വാരണാസിയിലെതല്ല എന്ന് കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് “വാരാണസി” പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഏതാനും പോസ്റ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാരാണസിയിലേത് എന്ന വിവരണത്തോടെ പ്രചരിച്ച ഒരു ചിത്രത്തിന്റെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം […]
Continue Reading