FACT CHECK: ഇന്തോനേഷ്യയിലെ റോഡിന്റെ ചിത്രം ത്രിപുരയിലേത് എന്ന് തെറ്റായി പ്രചരിക്കുന്നു…
വിവരണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരെഞ്ഞെടുപ്പുകള്‍ ഈയിലെ നടന്നിരുന്നു. ചിലയിടങ്ങളില്‍ നാടാണ് കൊണ്ടിരിക്കുകയും നടക്കാന്‍ ഇരിക്കുകയും ചെയ്യുന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പറ്റിയുള്ള പല വാര്‍ത്തകളും അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രം ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നതാണ്. പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്ക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ആദ്യമായി ടാര്‍ റോഡ് കണ്ട ത്രിപുരയിലെ ജനങ്ങള്‍… […]
Continue Reading