FACT CHECK: പഞ്ചാബില്‍ കൃഷി നശിപ്പിക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്റെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…
പഞ്ചാബില്‍ കര്‍ഷകരില്ല എന്ന് കരുതി കൃഷി നശിപ്പിക്കാന്‍ ചെന്ന ബിജെപി പ്രവര്‍ത്തകരെ കര്‍ഷകര്‍ ഓടിക്കുന്നത്തിന്റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “പഞ്ചാബിലെ കർഷകർ എല്ലാവരും ഡൽഹിയിൽ സമരത്തിൽ […]
Continue Reading