FACT CHECK: കായംകുളത്ത് കള്ളപ്പണവുമായി അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന് വ്യാജ പ്രചരണം…
കായംകുളത്ത് 1.88 കോടി രൂപ കള്ളപ്പണത്തിനൊപ്പം അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന പ്രചരണം ജനുവരി 11 മുതല്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും, ഞങ്ങള്‍ പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം കണ്ടെത്തിയതും എങ്ങനെയാണെന്ന് നോക്കാം. പ്രചരണം Screenshot: Viral post alleging 5 bjp workers caught with 1.88 cr black money. Facebook Archived Link മുകളില്‍ […]
Continue Reading