FACT CHECK: പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ചിത്രം എഡിറ്റഡാണ്….
എന്റെ പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: A Facebook post carrying the edited image. Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു ഓട്ടോറിക്ഷ കാണാം. ഈ ഓട്ടോറിക്ഷയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ട് കൂടാതെ […]
Continue Reading