FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ വാക്സിനെ ഭയന്ന് നിലവിളിക്കുന്നത് തായ്ലാന്ഡ് ആരോഗ്യ മന്ത്രിയല്ല… വസ്തുതയറിയൂ…
വിവരണം ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കോവിഡ് വാക്സിന് യാഥാര്‍ത്ഥ്യമായതും ലോകമെമ്പാടും വാക്സിന് നല്കാന് ആരംഭിച്ചതുമായ വിവരങ്ങള്‍ നമ്മള് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലോകത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും വാക്സിന് സ്വീകരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നമ്മള് വാര്‍ത്താ- സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മള് കണ്ടിരുന്നു. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. തായ്ലാന്ഡ് ആരോഗ്യ മന്ത്രി കോവിഡ് വാക്സിന് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ ആണുള്ളത്. കൈയ്യുടെ ഉരത്തില്‍ […]
Continue Reading