FACT CHECK: സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തിയോ? സത്യാവസ്ഥ അറിയൂ…
സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു കുടാതെ മോദി സര്‍ക്കാര്‍ കള്ളനാണ് എന്നും പറയുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് സംഘ പ്രവര്‍ത്തകരല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് കാവി കൊടി പിടിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും […]
Continue Reading