FACT CHECK: ഈ ചിത്രം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ തന്റെ കര്‍ഷകനായ പിതാവിനെ കാണാനെത്തിയ ജവാന്റെതല്ല…
ഒരു സര്‍ദ്ദാര്‍ജി തന്റെ ജവാന് മകനെ കാണുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the image is associated with farmers protest on Delhi Border. Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു സര്‍ദ്ദാര്‍ജി […]
Continue Reading