FACT CHECK: രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്ന വ്യക്തിയുടെ ഈ ചിത്രം ഡല്‍ഹിയിലെ കര്‍ഷക സമരത്തിലെതല്ല…
ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഒരു കര്ഷകന് രാമക്ഷേത്രത്തിനെതിരെ പരാമര്‍ശമുള്ള പ്ലകാര്‍ഡ് പിടിച്ച് നില്കുന്നു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രചരണം ഒരു ചിത്രത്തിനെ കേന്ദ്രികരിച്ചിട്ടാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിലെതല്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Post alleging placard against Ram Temple raised in Delhi farmer’s protest. Facebook Archived Link ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് […]
Continue Reading