FACT CHECK: സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടില്ല… വസ്തുത അറിയൂ…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട് സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്. ഈ സന്ദര്‍ഭത്തില്‍  രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ഇതര പാര്‍ട്ടികളില്‍ ചേരുന്നു എന്ന വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല എന്ന കാരണത്താലാണ് പാര്‍ട്ടി മാറുന്നത് എന്നാണ് പ്രചരണങ്ങളില്‍ അധികവും. ഇതില്‍ പലതും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്.  ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണനെ പറ്റി ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സീറ്റ് തന്നില്ലെങ്കിൽ […]

Continue Reading

FACT CHECK: കേന്ദ്ര സര്‍ക്കാര്‍ വാക്സിന് മിനിമം ചാര്‍ജ് 250 രൂപ ഇരയാക്കുന്നുണ്ടോ? സത്യാവസ്ഥ അറിയൂ…

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിനിന് 250 രൂപ മിനിമം ചാര്‍ജ് പ്രഖ്യാപിച്ചു പക്ഷെ കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് സൌജന്യമായി വിതരണം ചെയ്യുന്നുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തിനോടൊപ്പം കോവിഡ്‌ വാക്സിന്‍റെ കുപ്പിയുടെയും […]

Continue Reading