FACT CHECK: ശ്മശാനത്ത്തിലെ ഈ ചിത്രം ഗുജറാത്തിലെതല്ല; സത്യാവസ്ഥ അറിയൂ…

 Image Courtesy: Reuters ഗുജറാത്തിലെ ഒരു ശ്മശാനത്ത്തില്‍ കത്തുന്ന മൃതദേഹങ്ങളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഗുജറാത്തിലെതല്ല പകരം ഡല്‍ഹിയിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വൈറല്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post comparing image of Godhra riots (top) with the image of corpses burning in a […]

Continue Reading

FACT CHECK: പാകിസ്ഥാനിൽ നിന്നും 50 ആംബുലൻസ് ഇന്ത്യയിലേക്ക് പുറപ്പെടുന്നു എന്ന പ്രചരണത്തിന്‍റെ യാഥാർത്ഥ്യം അറിയൂ…

പ്രചരണം കോവിഡ് മഹാമാരി രാജ്യമെങ്ങും ആശങ്കാജനകമായി വ്യാപിക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ പല സഹായങ്ങളും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 50 ആംബുലൻസ് പുറപ്പെടുന്നു എന്ന വിവരണത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   നിരനിരയായി ഇട്ടിരിക്കുന്ന കുറേ ആംബുലൻസുകൾ ദൃശ്യങ്ങളിൽ കാണാം. ആംബുലന്‍സുകളില്‍  ഈഥി ഫൗണ്ടേഷൻ എന്ന് എഴുതിയിട്ടുള്ളതായും കാണാം. ചുവന്ന ടീഷർട് ധരിച്ച ഒരു വ്യക്തി സമീപത്തുകൂടെ നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

FACT CHECK:ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ബില്ലിന് പണമില്ലാതെ കരയുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ വസ്തുത അറിയൂ

പ്രചരണം  സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ്.  ഒരു കുടുംബം മുഴുവൻ റോഡ് അരികിൽ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ഒരു ദയനീയതയാര്‍ന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  അതിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഓക്സിജൻ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങൾ വിട്ടു കിട്ടണമെങ്കിൽ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ 😥😥😥” archived link FB post വിവിധ […]

Continue Reading