FACT CHECK: കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…

പ്രചരണം  കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ചില ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്ന് അറിയിപ്പു നൽകുന്ന പോസ്റ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെയാണ്:   കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000/-  രൂപ ധനസഹായം നൽകിവരുന്നു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക.  ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം 1. […]

Continue Reading

FACT CHECK: കേരള കൌമുദിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വ്യാജപ്രചരണം…

പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാന്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സ്വന്തം പിതാവിന്‍റെ കാല്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ തല്ലിയൊടിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് ആണ്.  പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

FACT CHECK: പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ – വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലക്കായി മാത്രമുള്ള ഹൃസ്വ പദ്ധതിയായിരുന്നു…

പ്രചരണം  കോവിഡ് മഹാമാരി മൂലം ഇക്കൊല്ലവും സ്കൂള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണ്. സാമ്പത്തികമയി പിന്നോക്കം നില്‍ക്കുന്ന പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യമായ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറുകളോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സർക്കാർ സ്മാർട്ട് ഫോണുകൾ നൽകുന്നു ഇന്ന് തരത്തിൽ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ പലരും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്:  പട്ടികജാതി പട്ടികവർഗ്ഗ […]

Continue Reading

FACT CHECK: കേരളത്തില്‍ നിന്ന് പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി ‘പോരാളികള്‍’ എന്ന തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ല…

കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്നവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഫൈറ്റെഴ്സ്’ അതായത് പോരാളികള്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചു  എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം മുഖ്യമന്ത്രി വയ്കുനേരമുള്ള പത്രസമ്മേളനത്തിലാണ് നടത്തിയത് എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ PTIയുടെ വാര്‍ത്ത‍യുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.  പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്ത‍യെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രി ഈ രിതിയില്‍ ആരെയും തന്‍റെ പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചില്ല  എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യവും […]

Continue Reading