FACT CHECK: പതഞ്‌ജലി ചെയര്‍മാന്‍ ആചാര്യ ബാല്‍കൃഷ്ണ 2019 ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു

പ്രചരണം  ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  വീഡിയോയില്‍ ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ച ഒരു വ്യക്തി ആശുപത്രി കിടക്കയില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ കാണാം. തൊട്ടടുത്ത് ഡോക്ടര്‍മാരോടൊപ്പം പതഞ്‌ജലി യോഗപീഠം ആചാര്യന്‍ ബാബാ രാംദേവിനെയും കാണാം. ബാബാ രാംദേവിന്‍റെ അടുത്ത അനുയായി ആചാര്യ ബാലകൃഷ്ണയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന് എന്നാണ് പോസ്റ്റിലെ വാര്‍ത്ത അറിയിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ….മറ്റുള്ളവർ ചാണകത്തിൽ കുളിക്കാനും ഗോമൂത്രം കുടിക്കാനും പറഞ്ഞ പതഞ്ചലി ചെയർമാൻ അച്ചാര്യ ബാല […]

Continue Reading

FACT CHECK – അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..

വിവരണം തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും..  എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ […]

Continue Reading