FACT CHECK: ഈ വീഡിയോ കൈറോ മ്യുസിയത്തിലുള്ള ഫറോവയുടെ മമ്മിയുടെതല്ല; സത്യാവസ്ഥ അറിയൂ…

ഈജിപ്തിലെ കൈറോ മ്യുസീയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫറോവയുടെ മമ്മിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഷ്യയിലെ ഒരു മ്യുസീയത്തിലുള്ള ഒരു ഇജിപ്ശന്‍ പുരോഹിതനുടെതാണ് എന്ന് കണ്ടെത്തി. വീഡിയോയും വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന വാദവും, ഈ വാദത്തിന്‍റെ സത്യാവസ്ഥയും എന്താണ്ന്ന്‍ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ഇജിപ്ഷന്‍ മമ്മിയുടെ വീഡിയോ കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത്:  […]

Continue Reading

FACT CHECK: കണ്ടംകുളത്തി വൈദ്യശാല കേരളം ഉപേക്ഷിക്കുന്നു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയൂ…

പ്രചരണം  സംസ്ഥാനത്ത് നിക്ഷേപ സൗഹാര്‍ദ്ദ സാഹചര്യമില്ല എന്നാരോപിച്ച് കേരളത്തിൽ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിൻവാങ്ങിഎന്നും അപ്പാരൽ പാർക്കും വ്യവസായ പാർക്കും ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കയാണെന്ന് കിറ്റെക്സ് എം.ഡി സാബു  ജേക്കബ്  വെളിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ  മറ്റൊരു വാർത്ത സാമൂഹ്യമാധ്യമങ്ങൾ പ്രചരിച്ചു തുടങ്ങി. കണ്ടംകുളത്തി ആയുർവേദ ഔഷധശാല അവരുടെ കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നാണ് വാർത്ത. ഇത്തരത്തിൽ പോസ്റ്റിൽ  […]

Continue Reading

FACT CHECK: ചിത്രത്തില്‍ ആശുപത്രി കട്ടിലില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കാണുന്ന വയോധികന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയല്ല…

ഇന്നലെ മുംബൈയില്‍ അന്തരിച്ച 84 വയസുകാരനായ സാമുഹിക പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയോട് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കാണിച്ച ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ഫാദര്‍ സ്റ്റാന്‍ സ്വാമിയാണ്, അദ്ദേഹത്തിനെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് കെട്ടി വെച്ചിട്ടുണ്ട് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം അന്തരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് […]

Continue Reading

FACT CHECK: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

പ്രചരണം  കേരളത്തിൽ ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഐ എസ് തീവ്രവാദം. ഐ എസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് നടക്കുന്നുവെന്ന്  പല പോലീസ് ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചിരുന്നു.  മതം മാറി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമ അടക്കമുള്ള ചിലര്‍ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതിനുപിന്നാലെ കേരളത്തിന്‍റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്‍റെ വിരമിക്കല്‍ വേളയില്‍, കേരളത്തിൽ […]

Continue Reading