FACT CHECK:വി.എം.സുധീരനെ പറ്റി കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം…

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് വി.എം.സുധീരൻ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് സെപ്റ്റംബർ മാസം രാജിവെച്ചിരുന്നു. രാജിക്കത്ത് ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തയ്യാറായിരുന്നില്ല എന്നാണ് വാർത്തകൾ വന്നത്. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  വി.എം. സുധീരനെ പറ്റി സംസ്ഥാന പ്രസിഡന്‍റ് കെ സുധാകരൻ നൽകിയ ഒരു പ്രസ്താവനയാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത് “സുധീരന്‍ വലിയ ആൾ ആയിരിക്കും… എന്ന് കരുതി തോളിൽ വെച്ച് […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആന്‍ഡാമാന്‍ നികോബാര്‍ ദ്വീപങ്ങളുടെ പേര് മാറ്റിയോ? സത്യാവസ്ഥ അറിയൂ…

ആന്‍ഡാമാന്‍ നിക്കോബാര്‍ ദ്വീപുളുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പേരു വച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര അഭ്യന്തര മന്ത്രി ഒരു തൈയിന് വെള്ളം ഒഴിക്കുന്നതായി കാണാം. ഫോട്ടോയോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK – ചൈനയില്‍ നിന്നും വിഷവാതകം നിറച്ച പടക്കങ്ങളും നേത്രരോഗത്തിന് കാരണമാകുന്ന ലൈറ്റുകളും ഇന്ത്യയിലേക്ക് കടത്തിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഇന്‍ഡോ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളും യുദ്ധസമാന സാഹചര്യങ്ങളും ഏറെ കാലങ്ങളായി വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം എല്ലാം കേട്ടറിയുന്നതാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കയറി പ്രകോപനമുണ്ടാക്കുന്ന ചൈനീസ് ആര്‍മിയെ കുറിച്ചുള്ള വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത മാസം ഇന്ത്യ ഒട്ടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ ചൈനീസ് പടക്കങ്ങള്‍ ആരും ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് എന്ന പേരില്‍ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം നിറച്ച പടക്കങ്ങളും നേത്ര രോഗങ്ങള്‍ക്ക് കാരണമാകുന്ന അലങ്കാര […]

Continue Reading