FACT CHECK: പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…
ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക് നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് […]
Continue Reading