കെഎസ്യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്തുത അറിയാം..
വിവരണം മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ക്യാംപസുകളില്‍ എസ്എഫ്ഐ നിരവിധി കെഎസ്യു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്യു വെബ്സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പട്ടിക പിന്‍വലിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ക്യാമ്പസിനുള്ളിലോ പുറത്ത് എസ്എഫ്ഐ ഒരാളെ പോലും കൊലപ്പെടുത്തിയട്ടില്ലെന്ന മറുപടിയുമായി എത്തിയതോടെയാണ് ചര്‍ച്ച മറ്റൊരു […]
Continue Reading