വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്… പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്…
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്. പ്രചരണം വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന് ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടു എന്ന് പറയാനില്ല. എല്ലാവരിലും നിരാശ. അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്റ് എങ്ങനെയെങ്കിലും ഇവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയെന്ന് ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥ.” സംസ്ഥാന സർക്കാരിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തുന്നു എന്ന […]
Continue Reading