മാരക രാസവസ്തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്തുത അറിയാം..
വിവരണം കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ അതിമാരകമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപപ്പ് അസി. കമ്മീഷണര്‍ സി.എ.ജനാര്ദ്ദനന് നിരോധനത്തിന് ഉത്തരവിട്ടു എന്നതാണ് പത്രവാര്‍ത്തയുടെ ഉള്ളടക്കം. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഈ പത്രവാര്‍ത്ത വ്യാപകമായി ഷെയര്‍ […]
Continue Reading