വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…
കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത സ്ഥിരികരിച്ചിട്ടില്ല. ഈ വിവാദത്തിനിടെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്റെ സന്തോഷത്തില്‍ നൃത്യം ചെയ്യുന്ന ഭക്തന്മാര് എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ […]
Continue Reading