മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു. എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും അധികം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനിടയിലാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ ചില മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചരണം ആരംഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍പ് നിശ്ചയിച്ചിരുന്ന പരിപാടികള്‍ എല്ലാ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം. എന്റെ കോട്ടയം […]
Continue Reading