വിയറ്റ്നാമിലെ പഴയ ദൃശ്യങ്ങള്‍ അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

രണ്ട് വനിതകള്‍ പാവപെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത്തിന്‍റെ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞി എലിസബത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ രാജ്ഞി എലിസബത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വൈറല്‍ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് യൂറോപ്യന്‍ വനിതകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

ചിത്രത്തിലെ പുരോഹിതന് വിഴിഞ്ഞം സമരവുമായി യാതൊരു ബന്ധവുമില്ല… വസ്തുത അറിയൂ…

വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തീയതി വിവിധ സഭാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു.  ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിസ്തീയ പുരോഹിതൻ വിഭവ സമൃദ്ധമായ തീന്‍മേശയുടെ സമീപത്ത് ആഹാരം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  വിഴിഞ്ഞത്ത് ഉപവാസ സമരം നടത്തുന്ന പുരോഹിതൻ ആണെന്ന്  വാദിച്ച് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: “വിഴിഞ്ഞത്തെ ഉപവാസ സമരം …. .സുപ്രഭാതം” archived link […]

Continue Reading