സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ…
സ്കോഡ ആഡംബര കാർ കമ്പനി അവരുടെ 28 മത്തെ വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്കായി പുതിയ കാറുകൾ നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് പ്രചരണം സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നുമാണ് അറിയിപ്പ് വന്നിട്ടുള്ളത്. “ഞങ്ങളുടെ 28-ാം കമ്പനി വാർഷികത്തിന്റെ സ്മരണയ്ക്കായി, ഞങ്ങളുടെ കമ്പനി 28 ഭാഗ്യശാലികളായ കുടുംബങ്ങൾക്ക് 28 പുതിയ കാറുകൾ സമ്മാനിക്കുന്നു. നമ്പർ കൃത്യമായി ഊഹിക്കുന്നയാൾക്ക് സ്കോഡയിൽ നിന്ന് ഒരു പുതിയ കാർ നേടാനുള്ള അവസരമുണ്ട്” എന്നതാണ് അറിയിപ്പ്. ഒപ്പം നൽകിയിരിക്കുന്ന […]
Continue Reading